Pages

forms


7.Application for Copy of School Admission Register
6.INCOME CERTIFICATE
5.Click here to Download Mark list of Student
4.Click Here to Download Identification Certificate For the Student
3.Click Here To Download the Form for Birth Cetificate
2 Click Here To Download the Form for Medical Certificate and Fitness
1.Click Here to Download Medical Certificate

Sunday, 15 November 2009

IT Quiz ( Questions)

IT Quiz ( Questions)
1.എന്താണ് ഭുവന്‍ ?
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ജിയോ പോര്‍ട്ടലാ‍ണ് ഭൂവന്‍ . ഗൂഗിള്‍ എര്‍ത്ത് , വിക്കി മാപ്പിയ എന്നിവയോട് സമാനമായ ഇതില്‍ ഇന്ത്യയുടെ ചിത്രങ്ങളാണ് ലഭ്യമാകുക.
2.സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഉദാഹരണമെഴുതുക?
ഗൂഗിള്‍ , യാഹു , എം.എസ്.എന്‍ , ആള്‍ട്ടാവിസ്റ്റ
3.വെബ്ബ് ബ്രൌസറുകള്‍ക്ക് ഉദാഹരണമെഴുതുക?
ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ , മോസില ഫയര്‍ഫോക്സ് , ഒപ്പേറ
4.മൌസ് പൊട്ടേറ്റോ എന്ന് കളിയാക്കി വിളിക്കുന്നത് ആരെ ?
കമ്പ്യൂട്ടറിനു മുന്നില്‍ സദാസമയവും ചിലവഴിക്കുന്നവരെ
5.സ്റ്റോം വേം എന്താണ് ?
2007 ല്‍ പുറത്തുവന്ന ഒരു കമ്പ്യൂട്ടര്‍ വൈറസ്
6.ബ്ലാക്ക് കോമ്പ് എന്ന് ആദ്യം പേരിട്ട മൈക്രോ സൊഫ്‌റ്റിന്റെ പ്രശസ്ത ഉല്പന്നം ?
വിന്‍ഡോസ് 7
7.സ്റ്റോമോ ഫോബിയ എന്താണ് ?
ബാറ്ററിയുടെ കവറേജ് ഇല്ല എന്നിവ മൂലം മൊബൈല്‍ കോണ്‍‌ടാക്റ്റ് പോകും എന്ന ഭയം
8.ഹാക്കര്‍ എന്ന കമ്പ്യൂട്ടര്‍ പദത്തിന്റെ അര്‍ഥമെന്ത് ?
തുണ്ടും തുണ്ടമായി മുറിക്കുന്നവന്‍
9.ബൂലോകമെന്ന് അറിയപ്പെടുന്നത് എന്ത് ?
മലയാളം ബ്ലോഗുകള്‍
10.ബ്രൌസര്‍ എന്തെന്നു വ്യക്തമാക്കുക?
ഇന്റര്‍നെറ്റില്‍ നിന്ന് വിവര്‍ങ്ങള്‍ ചികഞ്ഞെടുക്കുവാന്‍ ഉപയോക്താവ് ഉപയോഗിക്കുന്ന പ്രോഗ്രാം.
11.മോഡം എന്തെന്നു വ്യക്തമാക്കുക ?
കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങള്‍ ടെലിഫോണ്‍ ലൈനില്‍ക്കൂടി അയത്തക്ക വിധത്തിലേക്കും , മറിച്ചും , ആക്കിത്തീര്‍ക്കാനുപയോഗിക്കുന്ന ഉപകരണം.
12.എം പ്ലെയര്‍ എന്തെന്നു വ്യക്തമാക്കുക ?
ചലച്ചിത്രങ്ങളും മറ്റും കാണുവാന്‍ ഉപയോഗിക്കുന്ന ഗ്നു /ലിനക്സ് സോഫ്റ്റ്‌വെയര്‍
13.എസ്.എം.പി.എസ് എന്തെന്നു വ്യക്തമാക്കുക ?
കമ്പ്യൂട്ടറിനുള്ളിലെ ഘടകങ്ങളിലേക്ക് വൈദ്യുതി നല്‍കുന്ന ഭാഗം
14.സ്റ്റൈല്‍ എന്തെന്നു വ്യക്തമാക്കുക ?
അക്ഷരങ്ങളുടേയോ ഖണ്ഡികയുടേയോ , പേജിന്റേയോ സ്വഭാവം ഒരൊറ്റ നിര്‍ദ്ദേശം കൊണ്ട് പൂര്‍ണ്ണമായി നിയന്ത്രിക്കുവാന്‍ സഹായിക്കുന്ന ഒരു സംവിധാനം .

Saturday, 14 November 2009

IT QUIZ ( FULL FORM QUESTIONS)



















IT QUIZ ( FULL FORMS)
SL.No. SHORT FORM  FULL FORM
1 AM  AMPLITUE MODULATION
2 ATM AUTOMATED TELLER MACHINE
3 BASIC  BEGINNERS ALL PURPOSE SYMBOLIC INSTRUCTION CODE
4 BCA BACHELER OF COMPUTER APPLICATION
5 BIOS BASIC INPUT / OUTPUT SYSTEM
6 BSNL  BHARATH SANCHAR NIGAM LIMITED
7 CAD COMPUTER AIDED DESIGN & DRAFTING
8 COBOL COMMON BUSINESS ORIENTED LANGUAGE 
9 CPU CENTRAL PROCESSING UNIT
10 DBMS DATA BASE  MANAGEMENT SYSTEM
11 Dpi DOTS PER INCH
12 DTP DESKTOP PUBLISHING
13 FM FREQUENCY MODULATIOIN
14 GIF GRAPHICS INTERCHANGE FORMAT
15 GIMP GNU IMAGE MANIPULATION PROGRAMME
16 GPRS GENERAL PACKET RADIO SERVICE
17 GPS GLOBAL POSITIONING SYSTEM
18 GSM GLOBAL SYATEM FOR MOBILE COMMUNICATION
19 GUI GRAPHICAL USER INTERFACE
20 HTML HYPER TEXT MARKUP LANGUAGE
21 HTTP  HYPER TEXT TRANSFER PROTOCOL
22 JPEG JOINT PHOTOGRAPHING EXPERT GROUP
23 LAN LOCAL AREA NETWORK
24 MAN METRO AREA NETWORK
25 MCA MASTER OF COMPUTER APPLICATION
26 MPEG MOTION PICTURES CODING EXPERT GROUP
27 PAN PERSONAL AREA NETWORK
28 PCB PRINTED CIRCUIT BOARD
29 PDF PORTABLE DOCUMENT FORMAT
30 PGDCA POST GRADUATE DIPLOMA IN COMPUTER APPLICATION
31 PIN PERSONAL IDENTIFICATION NUMBER
32 RAM RANDOM ACCESS MEMMORY
33 SIM SUBSCRIBER IDENTITY MODULE
34 SMPS SWITCHED MODE POWER SUPPLY
35 SMS SHORT MESSAGE SERVICE
36 TIFF TAGGED IMAGE FILE FORMAT
37 UPS UNINTERRUPTED POWR SUPPLY
38 URL UNIFORM RESOURCE LOCATOR
39 USB PORT UNIVERSAL SERIAL BUS PORT
40 VDU  VISUAL DISPLAY UNIT
41 VIRUS VIRTUAL INFORMATION RESOURCE  UNDER SIEGE
42 WAN WIDE AREA NETWORK
43 WLLL WIRELESS LOCAL LOOP







Sunday, 16 August 2009

ഫിസിക്സ് ക്വിസ്

1.നോബല്‍ സമ്മാനം നേടിയ ആദ്യത്തെ വനിത ?
മാഡം ക്യൂറി
2.രണ്ട് വിഷയങ്ങള്‍ക്ക് നോബല്‍ സമ്മാനം നേടുന്ന ആദ്യത്തെ വനിത?
മാഡം ക്യൂറി
3.ചന്ദ്രനില്‍ നിന്നു നോക്കുമ്പോള്‍ ഭൂമിയെ എങ്ങനെയാണ് കാണുന്നത് ?
ഭൂമി സ്ഥിരമായി നില്‍ക്കുന്നു.
ചന്ദ്രനിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം എത്ര ?
29 ദിവസം അതായത് 29 x 24 =
അതായത് ഏകദേശം 700 മണിക്കൂര്‍
4.ചന്ദ്രനില്‍ ഒരു കവിയെ അയച്ചാല്‍ അദ്ദേഹം സൂര്യോദയത്തേയും സൂര്യാസ്തമനത്തേയും എങ്ങനെയാണ് വര്‍ണ്ണിക്കുക?
ചന്ദ്രനില്‍ കവി ഭാവന വിരിയുമെന്ന് തോന്നുന്നില്ല . കാരണം അന്തരീക്ഷമില്ലാത്തതിനാല്‍ നിറങ്ങളുടെ കൂടുച്ചേരല്‍ നടക്കില്ലല്ലോ ?
5.ശശി തരൂരിനെ അറിയാത്തവര്‍ ഈ ബൂലോകത്ത് ഉണ്ടാകാനിടയില്ലല്ലോ ? അദ്ദേഹം ഏത് വിഷയത്തിലാണ് ഡോക്ടറേറ്റ് എടുത്തത് എന്ന് പറയാമോ?
ചരിത്രം