1.നോബല്‍ സമ്മാനം നേടിയ ആദ്യത്തെ വനിത ?
മാഡം ക്യൂറി
2.രണ്ട് വിഷയങ്ങള്‍ക്ക് നോബല്‍ സമ്മാനം നേടുന്ന ആദ്യത്തെ വനിത?
മാഡം ക്യൂറി
3.ചന്ദ്രനില്‍ നിന്നു നോക്കുമ്പോള്‍ ഭൂമിയെ എങ്ങനെയാണ് കാണുന്നത് ?
ഭൂമി സ്ഥിരമായി നില്‍ക്കുന്നു.
ചന്ദ്രനിലെ ഒരു ദിവസത്തിന്റെ ദൈര്‍ഘ്യം എത്ര ?
29 ദിവസം അതായത് 29 x 24 =
അതായത് ഏകദേശം 700 മണിക്കൂര്‍
4.ചന്ദ്രനില്‍ ഒരു കവിയെ അയച്ചാല്‍ അദ്ദേഹം സൂര്യോദയത്തേയും സൂര്യാസ്തമനത്തേയും എങ്ങനെയാണ് വര്‍ണ്ണിക്കുക?
ചന്ദ്രനില്‍ കവി ഭാവന വിരിയുമെന്ന് തോന്നുന്നില്ല . കാരണം അന്തരീക്ഷമില്ലാത്തതിനാല്‍ നിറങ്ങളുടെ കൂടുച്ചേരല്‍ നടക്കില്ലല്ലോ ?
5.ശശി തരൂരിനെ അറിയാത്തവര്‍ ഈ ബൂലോകത്ത് ഉണ്ടാകാനിടയില്ലല്ലോ ? അദ്ദേഹം ഏത് വിഷയത്തിലാണ് ഡോക്ടറേറ്റ് എടുത്തത് എന്ന് പറയാമോ?
ചരിത്രം
Sunday, 16 August 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment