IT Quiz ( Questions)
1.എന്താണ് ഭുവന്‍ ?
ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ ജിയോ പോര്‍ട്ടലാണ് ഭൂവന്‍ . ഗൂഗിള്‍ എര്‍ത്ത് , വിക്കി മാപ്പിയ എന്നിവയോട് സമാനമായ ഇതില്‍ ഇന്ത്യയുടെ ചിത്രങ്ങളാണ് ലഭ്യമാകുക.
2.സെര്‍ച്ച് എഞ്ചിനുകള്‍ക്ക് ഉദാഹരണമെഴുതുക?
ഗൂഗിള്‍ , യാഹു , എം.എസ്.എന്‍ , ആള്‍ട്ടാവിസ്റ്റ
3.വെബ്ബ് ബ്രൌസറുകള്‍ക്ക് ഉദാഹരണമെഴുതുക?
ഇന്റര്‍നെറ്റ് എക്സ്‌പ്ലോറര്‍ , മോസില ഫയര്‍ഫോക്സ് , ഒപ്പേറ
4.മൌസ് പൊട്ടേറ്റോ എന്ന് കളിയാക്കി വിളിക്കുന്നത് ആരെ ?
കമ്പ്യൂട്ടറിനു മുന്നില്‍ സദാസമയവും ചിലവഴിക്കുന്നവരെ
5.സ്റ്റോം വേം എന്താണ് ?
2007 ല്‍ പുറത്തുവന്ന ഒരു കമ്പ്യൂട്ടര്‍ വൈറസ്
6.ബ്ലാക്ക് കോമ്പ് എന്ന് ആദ്യം പേരിട്ട മൈക്രോ സൊഫ്‌റ്റിന്റെ പ്രശസ്ത ഉല്പന്നം ?
വിന്‍ഡോസ് 7
7.സ്റ്റോമോ ഫോബിയ എന്താണ് ?
ബാറ്ററിയുടെ കവറേജ് ഇല്ല എന്നിവ മൂലം മൊബൈല്‍ കോണ്‍ടാക്റ്റ് പോകും എന്ന ഭയം
8.ഹാക്കര്‍ എന്ന കമ്പ്യൂട്ടര്‍ പദത്തിന്റെ അര്‍ഥമെന്ത് ?
തുണ്ടും തുണ്ടമായി മുറിക്കുന്നവന്‍
9.ബൂലോകമെന്ന് അറിയപ്പെടുന്നത് എന്ത് ?
മലയാളം ബ്ലോഗുകള്‍
10.ബ്രൌസര്‍ എന്തെന്നു വ്യക്തമാക്കുക?
ഇന്റര്‍നെറ്റില്‍ നിന്ന് വിവര്‍ങ്ങള്‍ ചികഞ്ഞെടുക്കുവാന്‍ ഉപയോക്താവ് ഉപയോഗിക്കുന്ന പ്രോഗ്രാം.
11.മോഡം എന്തെന്നു വ്യക്തമാക്കുക ?
കമ്പ്യൂട്ടറില്‍ നിന്നുള്ള വിവരങ്ങള്‍ ടെലിഫോണ്‍ ലൈനില്‍ക്കൂടി അയത്തക്ക വിധത്തിലേക്കും , മറിച്ചും , ആക്കിത്തീര്‍ക്കാനുപയോഗിക്കുന്ന ഉപകരണം.
12.എം പ്ലെയര്‍ എന്തെന്നു വ്യക്തമാക്കുക ?
ചലച്ചിത്രങ്ങളും മറ്റും കാണുവാന്‍ ഉപയോഗിക്കുന്ന ഗ്നു /ലിനക്സ് സോഫ്റ്റ്‌വെയര്‍
13.എസ്.എം.പി.എസ് എന്തെന്നു വ്യക്തമാക്കുക ?
കമ്പ്യൂട്ടറിനുള്ളിലെ ഘടകങ്ങളിലേക്ക് വൈദ്യുതി നല്‍കുന്ന ഭാഗം
14.സ്റ്റൈല്‍ എന്തെന്നു വ്യക്തമാക്കുക ?
അക്ഷരങ്ങളുടേയോ ഖണ്ഡികയുടേയോ , പേജിന്റേയോ സ്വഭാവം ഒരൊറ്റ നിര്‍ദ്ദേശം കൊണ്ട് പൂര്‍ണ്ണമായി നിയന്ത്രിക്കുവാന്‍ സഹായിക്കുന്ന ഒരു സംവിധാനം .
Sunday, 15 November 2009
Subscribe to:
Post Comments (Atom)
4 comments:
Sir,
Can you please leave space between each question & answer for improving the readability? Appreciate your effort. Also added in to the blog http://kerala-campus.blogspot.com/
thanks
Also, I think this template have a problem with font. when I'm going to each post URL, the font size is fine. But when typing the Blog directly, fonts are very small.
Thanks for information.
OT wrong entry made appearing the above mail IDs (above) here.Pl remove it from here...
Post a Comment